ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാടിന് കിഴക്ക് പള്ളിപ്പാട് പഞ്ചായത്തിലാണ് നടുവട്ടം വി.എച്ച്.എസ്.എസ് സ്ഥിതിചെയ്യുന്നത്.
ഇവിടെ 5 മുതല്‍ വി.എച്ച്.എസ്.എസ്,അണ് എയ്ഡഡ് ഹയര്‍സെക്കന്ററി വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 1500ലധികം കുട്ടികള്‍ പഠിക്കുന്നു.അക്കാദമിക മികവിന്റെ കാര്യത്തില്‍ മികവ് പ്രകടിപ്പിക്കാറുള്ള ഇവിടെ പഠിച്ച നിരവധിയാളുകള്‍ ജീവിതത്തിന്റെ വിവിധതുറകളില്‍ എത്തപ്പെട്ടിട്ടുണ്ട്.
വിദ്യാവാണി -നടുവട്ടം വി.എച്ച്.എസ്.എസ് കുട്ടികളുടെ സര്‍ഗ്ഗാത്മകവും ബൗദ്ധികവുമായ കഴിവുകളെ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പ്രക്ഷേപണ പരിപാടിയാണിത്.
വിദ്യാവാണി -നടുവട്ടം വി.എച്ച്.എസ്.എസ് കുട്ടികളുടെ സര്‍ഗ്ഗാത്മകവും ബൗദ്ധികവുമായ കഴിവുകളെ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പ്രക്ഷേപണ പരിപാടിക്ക് എല്ലാവിദ ആശുംസകളും വളരെ നല്ല നിലവാരേം പുലെര്ത്തുന്ന ഇ പരിപാടി schoolint പ്രശസ്തി വര്ദ്ടിപ്പിക്കുമെന്നകാരിയത്തില് തര്‍ക്കമില്ല..... അഭിവാദ്യങ്ങേളോട് ഒരു പൂര്‍വ വിദ്യാര്‍ഥി
its a different experience.! and also a great feeling on counting dat i had interacted with those creative brains...!sir..looking frwrd to listen more....and all the best wishes to this unique venture
വിദ്യാവാണി -നടുവട്ടം വി.എച്ച്.എസ്.എസ് കുട്ടികളുടെ സര്‍ഗ്ഗാത്മകവും ബൗദ്ധികവുമായ കഴിവുകളെ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പ്രക്ഷേപണ പരിപാടിക്ക് എല്ലാവിദ ആശുംസകളും വളരെ നല്ല നിലവാരേം പുലെര്ത്തുന്ന ഇ പരിപാടി schoolint പ്രശസ്തി വര്ദ്ടിപ്പിക്കുമെന്നകാരിയത്തില് തര്‍ക്കമില്ല.....
ReplyDeleteഅഭിവാദ്യങ്ങേളോട്
ഒരു പൂര്‍വ വിദ്യാര്‍ഥി
its a different experience.! and also a great feeling on counting dat i had interacted with those creative brains...!sir..looking frwrd to listen more....and all the best wishes to this unique venture
ReplyDeletewell done santhosh sir....looking forward to hear more and more talents....very encouraging and innovative....
ReplyDeletecongrats to the entire team...all the best...keep going....
ReplyDeleteCongrats.Good work.Keep it up.
ReplyDelete